ആ സത്യം തിരിച്ചറിഞ്ഞ് പിങ്കി; ഇന്ദീവരത്തെ നടുക്കിയ വമ്പൻ ട്വിസ്റ്റ്!!

അർജുനോട് നയന അടുക്കുന്നത് പിങ്കി ഒട്ടും ഇഷ്ടപ്പെടുന്നില്ല. ഇതിന്റെ പേരിലാണ് ഇപ്പോൾ ഇന്ദീവരത്തിൽ വഴക്ക് നടക്കുന്നത്. എന്നാൽ അർജുന്റെ മനസ്സിൽ ഇടം പിടിക്കാനും ഡയാനയെ പുറത്താക്കാനും പുതിയ തന്ത്രങ്ങൾ പ്രയോഗിക്കുകയാണ് പിങ്കി. പക്ഷെ പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് പിന്നീട് അരങ്ങേറിയത്.

വീഡിയോ കാണാം

Athira A :