അർജുനുമായി ബന്ധം സ്‍വേർപിരിയാണ് തീരുമാനിച്ചപ്പോഴാണ് ഇന്ദീവരത്തിലേക്കുള്ള നയനയുടെ വരവ്. അതോടുകൂടി വലിയ മാറ്റങ്ങളാണ് അവിടെ ഉണ്ടായത്. അർജ്ജുന്റെയും നയനയുടെയും സൗഹൃദം പിങ്കിയ്ക്ക് ഒട്ടും ഇഷ്ടപ്പെടുന്നില്ല. അതിന്റെ പേരിൽ അവിടെ ചില പ്രേശ്നങ്ങളും ഉണ്ടായി. അവസാനം സംഭവിച്ചതോ.
Athira A
in serialserial story review