പടിയിറങ്ങിയ പിങ്കിയ്ക്ക് എട്ടിന്റെ പണി;ഇനി രക്ഷയില്ല!

അർജുനുമായി വേർപിരിഞ്ഞ് പിങ്കി ഇന്ദീവരത്തിൽ നിന്നും പടിയിറങ്ങുകയാണ്. എല്ലാവരും ഒരുപാട് വട്ടം പിങ്കിയോട് പറഞ്ഞെങ്കിലും അതൊന്നും കേൾക്കാൻ പിങ്കി തയ്യാറായില്ല. അവസാനം പിങ്കിയ്ക്ക് തിരിച്ചടി എന്ൻ പോലെ അർജുന്റെ ജീവിതത്തിലേയ്ക്ക് അവൾ എത്തി.

വീഡിയോ കാണാം

Athira A :