ഗൗതമിന്റെയും നദ്ദയുടെയും പുനർവിവാഹം കഴിഞ്ഞതിൽ എല്ലാവർക്കും നല്ല സന്തോഷമായിരുന്നു. എന്നാൽ ഇതൊന്നും സഹിക്കാൻ കഴിയാതെ നിന്ന പിങ്കിയുടെ മുന്നിലേയ്ക്ക് ഇടിത്തീ എന്ന പോലെയാണ് അരുന്ധതിയുടെ ആ തീരുമാനം ഉണ്ടായത്. അതോടുകൂടി പിങ്കിയുടെ ജീവിതം തന്നെ മാറിമറിയുകയാണ്.
Athira A
in serialserial story review