നാഥയെ വിശ്വസിക്കാൻ ഇപ്പോഴും ഗൗതം തയ്യാറല്ല. നന്ദ തന്നെയാണ് ഒറ്റുകാരി എന്നാണ് ഗൗതമിന്റെ വാദം. എന്നാൽ അർജുൻ പൂർണ്ണ വിശ്വാസമാണ് നന്ദ തെറ്റ് ചെയ്തിട്ടില്ല എന്ന്. അത് തെളിയിക്കാൻ വേണ്ടിയാണ് നന്ദയും അർജുനും ഗൗതമിന്റെ മേലധികാരിയെ കാൻ പോയി. അവിടെ നിന്ന് ഒരു മെയിൽ ഐഡി യുടെ ട്ടൈൽസ് ആണ് ലഭിച്ചത്. അതിൽ നിന്നും തെളിവുകൾ കണ്ടുപിടിക്കാൻ ഇന്റർനെറ്റ് കഫേയിൽ ഇരുവരും എത്തി. എന്നാൽ അവിടെ നിന്ന് കിട്ടിയ വിവരം ഇരുവരെയും ഞെട്ടിച്ചു…..
Athira A
in serialserial story review