അഭിരാമിയെ ഒറ്റിയത് നന്ദയാണെന്ന് വിശ്വസിച്ച് അപ്പാടെ ഗൗതം നന്ദയെ വെറുക്കുകയും വലിയ കോലാഹലങ്ങൾ ഇന്ദീവരത്ത് സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ പിങ്കിയാണോ ഇതിന്റെ പിന്നിലെന്ന സംശയം അർജുൻ ഉണ്ട്. അവസാനം എല്ലാം വിപരീതമായാണ് സംഭവിച്ചത്.
Athira A
in serialserial story review