ഗൗതമിന്റെയും നന്ദയുടെയും ജീവിതങ്ങൾ തകരുകയാണ്. സത്യങ്ങൾ മനസിലാക്കിയ നന്ദ ഗൗതമിന്റെ വാക്കുകൾ കേൾക്കാനോ വിശ്വസിക്കാമോ തയ്യാറായില്ല. തിരികെ ആശുപത്രിയിലെത്തിയ ഗൗതമിന്റെ ഞെട്ടിച്ച സംഭവങ്ങളായിരുന്നു പിന്നീട് അവിടെ നടന്നത്.
Athira A
in serialserial story review