ഗൗതമിന്റെ മുഖത്ത് താലി വലിച്ചെറിഞ്ഞ് നന്ദ; അഭിരാമിയെ തേടിയെത്തി പോലീസ്.?

ഗൗതമിനെയും അഭിരാമിയെയും കയ്യോടെ പിടിക്കാനായി നന്ദ ആശുപത്രിയിൽ എത്തി. ഇതിനു പിന്നാലെ അർജുനും ആശുപത്രിയിൽ എത്തിയിരുന്നു. അർജുനും അഭിരാമിയും കണ്ടുമുട്ടുകയും ചെയ്തു. പിന്നീട് നന്ദയുടെയും ഗൗതമിന്റെയും ജീവിതത്തിൽ നടന്നത് പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു.

വീഡിയോ കാണാം

Athira A :