ഗൗതമിനേയും അഭിരമിയേയും കയ്യോടെ പിടിച്ച് അവരുടെ കള്ളം പുറത്തുകൊണ്ടുവരാൻ വേണ്ടിയാണ് നന്ദ ആശുപത്രിയിലേയ്ക്ക് പോയത്. എന്നാൽ ഇതിന്റെ പിന്നിൽ നിന്ന് കളിക്കുന്ന പിങ്കിയുടെ ചതി നന്ദ ഇതുവരെയും തിരിച്ചറിഞ്ഞില്ല. എന്നാൽ അത് തിരിച്ചറിഞ്ഞ ലക്ഷ്മിയും അരുന്ധതിയും പിങ്കിയെ ചോദ്യം ചെയ്തു. അവസാനം പിങ്കിയെ ഞെട്ടിച്ച തീരുമാനമായിരുന്നു അരുന്ധതിയുടേത്.
Athira A
in serialserial story review