നന്ദയുടെയും ഗൗതമിന്റെയും ജീവിതം സന്തോഷത്തോടെ മുന്നോട്ടുപോകുന്ന സമയത്തായിരുന്നു അഭിരാമിയുടെ വരവും, അതിന്റെ പിന്നാലെ അവരുടെ നജീവിതത്തിൽ വിള്ളൽ വീണതും. എന്നാൽ ഗൗതമിന്റെ ചതി മനസിലാക്കിയ നന്ദ അഭിരാമി ആരാണെന്നുള്ള സത്യം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. ഒപ്പം പിങ്കിയും ഉണ്ട്. പക്ഷെ ഒടുവിൽ ഗൗതമിന്റെ ജീവിതത്തിൽ സംഭവിച്ചത് മറ്റൊന്നായിരുന്നു
Athira A
in serialserial story reviewUncategorized