ഗൗതമിന്റെ കടുത്ത തീരുമാനത്തിൽ ഇന്ദീവരത്തിൽ സംഭവിച്ചത്; സഹിക്കാനാകാതെ നന്ദ!!

ഇന്ന് നന്ദയ്ക്ക് അവാർഡ് ലഭിക്കുന്ന ദിവസമാണ്. പക്ഷെ തന്നെ പറഞ്ഞ് പറ്റിച്ച ഗൗതമിന്റെ പ്രവർത്തിയിൽ മനംനൊന്ത നന്ദ പരിപാടിയ്ക്ക് പോകാൻ വിസമ്മതിച്ചു. ഗൗതമിന്റെ ചതി മനസിലാക്കിയ നന്ദ അതിന്റെ പേരിൽ വലിയ വഴക്കുണ്ടാക്കി. പക്ഷെ അവസാനം നന്ദയെ വേദനിപ്പിച്ച സംഭവങ്ങളാണ് നടന്നത്.

വീഡിയോ കാണാം

Athira A :