നന്ദയുടെ നേട്ടത്തിൽ അഭിമാനിച്ച അരുന്ധതി പുതിയ സ്വർണ മാല നന്ദയ്ക്ക് നൽകി. ഈ സന്തോഷത്തിൽ നിൽക്കുന്ന സമയത്താണ് അഭിരാമിയുടെ കാൾ ഗൗതമിന് വരുന്നത്. അതിന് ശേഷം ഗൗതം ആശുപത്രിയിലേയ്ക്ക് പോകാൻ തിടുക്കം കൂട്ടി. ഇത് തടയാൻ ശ്രമിച്ച നന്ദയും ഗൗതമും നമ്മിൽ തർക്കവും വഴക്കും ഉണ്ടായി അവസാനം സംഭവിച്ചത് പ്രതീക്ഷിക്കാത്തതായിരുന്നു.
Athira A
in serialserial story review