നന്ദയോട് സത്യം തുറന്നു പറയാൻ ഗൗതം തയ്യാറായിട്ടില്ല. അതിന്റെ പേരിൽ ഇന്ദീവരത്ത പല പ്രശ്നങ്ങളും ഉണ്ടായി. എന്തായാലും ഈ ഒരു കാരണം കൊണ്ട് ഇതുവരെ ശത്രുക്കളായിരുന്ന നന്ദയും പിങ്കിയുമാണ് ഒന്നിച്ചത്. എന്നാൽ സത്യം കണ്ടുപിടിക്കാനുള്ള പിങ്കിയുടെയും നന്ദയുടെയും യാത്ര ചെന്നെത്തിയത് ആശുപത്രിയിലാണ്. അവിടെ നന്ദ കണ്ട കാഴ്‌ചകൾ അവസാനം നന്ദയുടെയും ഗൗതമിന്റെയും ജീവിതം തന്നെ തകർത്തു.
Athira A
in serialserial story review