ഗൗതം മാവോയിസ്റ്റുകളെ പിടിക്കാനുള്ള ഒരു ദൗത്യത്തിന് പോവുകയാണെന്നുള്ള കാര്യം ഇന്ദീവരത്തിലുള്ള എല്ലാവരും അറിയുകയുകം അതിന് പോകാതിരിക്കാനും പറഞ്ഞു. എന്നാൽ തന്റെ ഡ്യൂട്ടി ഒഴിവാക്കാൻ കഴിയില്ല എന്നാണ് ഗൗതം പറഞ്ഞത്. അങ്ങനെ ഒരു അപകടത്തിലോട്ട് ആണ് ഗൗതം പോയത് എന്നറിഞ്ഞ ശേഷം നന്ദ നല്ല സങ്കടത്തിലാണ്. എന്നാൽ ഇതിന് പിന്നാലെ പിങ്കി നന്ദയെ കുറ്റപ്പെടുത്താൻ വേണ്ടിയാണ് ശ്രമിച്ചത്. എന്നാൽ ഈ കാര്യങ്ങളെല്ലാം കേട്ട് അർജുൻ ഒരു തീരുമാനമെടുത്തു. ശേഷം ഇന്ദീവരത്ത് വലിയ പൊട്ടിത്തെറികളാണ് ഉണ്ടായത്.
Athira A
in serialserial story review