പിങ്കിയുടെ പതിനെട്ടാമത്തെ അടവ് പൊളിച്ചടുക്കി അർജുൻ; ഗൗതമിന്റെ അത് സംഭവിക്കുന്നു; പൊട്ടിക്കരഞ്ഞ് നന്ദ!

വലിയൊരു മാവോയിസ്റ്റിനെ പിടിക്കാനുള്ള ഒരു ദൗത്യത്തിലാണ് ഗൗതം. എന്നാൽ പിങ്കി ഇപ്പോഴും ഗൗതമിത്തെയാണ് മനസ്സിൽ കൊണ്ട് നടക്കുന്നതെന്നും, സ്നേഹിക്കുന്നതെന്നും മനസിലാക്കിയ അർജുന്റെ നിയന്ത്രണം തെറ്റി. അവസാനം സംഭവിച്ചത് ഇന്ദീവരത്തെ നടുക്കുന്നതായിരുന്നു.

വീഡിയോ കാണാം

Athira A :