ഭ്രാന്തിയെ പോലെ അലറി വിളിച്ച് പിങ്കി; നന്ദയെ തകർക്കാൻ പദ്ധതി; അരുന്ധതിയുടെ ആ തീരുമാനത്തിൽ വിറച്ച് ഗൗതം….

നന്ദയ്ക്കും ഗൗതമിനും ശാന്തി മുഹൂർത്തം ഭംഗിയായി നടന്നു എന്ന് മനസിലാക്കിയ പിങ്കി വൈലന്റായി. ഗൗതമും നന്ദയും മൂടിയ ബെഡ്ഷീറ്റ് മുഴുവൻ കത്തിച്ചു. എന്നാൽ പിന്നീട് ഇന്ദീവരത്തിൽ നടന്നത് പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു. പിങ്കിയുടെ മറ്റൊരു മുഖമാണ് കണ്ടത്.

വീഡിയോ കാണാം

Athira A :