നന്ദയുടെയും ഗൗതമിന്റെയും ശാന്തിമുഹൂർത്തം മുടക്കാനായി പിങ്കി പല തന്ത്രങ്ങളും നടത്തി. എന്നാൽ അതെല്ലാം അർജുൻ വന്ന് പൊളിച്ചു. അവസാനം പാലിൽ ഉറക്ക ഗുളികയും കലക്കി കൊടുത്തു. അത് പവിത്രയുടെ കയ്യിലാണ് കൊടുത്തുവിട്ടത്. അവസാനം സംഭവിച്ചതോ പ്രതീക്ഷിക്കാത്തതും
Athira A
in serialserial story review