നന്ദയെയും ഗൗതമിനെയും തമ്മിൽ പിരിയ്ക്കാൻ വേണ്ടിയാണ് പിങ്കി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ പിങ്കിയുടെ തന്ത്രങ്ങളെല്ലാം പൊളിച്ച് ഇരുവരെയും ഒന്നിപ്പിക്കാനാണ് അർജുൻ ശ്രമിക്കുന്നത്. ആ സമയത്താണ് ഇന്ദീവരത്തെ ഞെട്ടിച്ചുകൊണ്ട് അരുന്ധതി ഒരു കടുത്ത തീരുമാനം എടുത്തത്.
Athira A
in serialserial story review