ഗൗതമിന് തിരിച്ചടി; പടിയിറങ്ങി നന്ദ;അർജുന്റെ കടുത്ത തീരുമാനത്തിൽ തകർന്ന് പിങ്കി!!

ഗൗതമിന് നന്ദയോട് ക്ഷമിക്കാനായില്ല. ഇന്ദീവരത്ത് വലിയൊരു സംഘർഷം തന്നെയാണ് നടന്നത്. എന്നാൽ ഇവർക്കിടയിലെ പ്രശ്നം പരിഹരിക്കാൻ വേണ്ടി അർജുൻ ശ്രമിച്ചപ്പോൾ, പ്രശ്നം രൂക്ഷമാകാൻ വേണ്ടിയാണ് പിങ്കി ശ്രമിച്ചത്. അവസാനം റൂമിലും നന്ദയും ഗൗതമും തമ്മിൽ കടുത്ത വഴക്കായി. അവസാനം തന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകാൻ നന്ദയോട് പറഞ്ഞു. ഇത് സഹിക്കാനാകാതെ നന്ദ ഒരു കടുത്ത തീരുമാനം തന്നെയാണ് എടുത്തത്. അത് നന്ദയുടെ ജീവനാണ് ആപത്തായത്.

വീഡിയോ കാണാം

Athira A :