ഇന്ദീവരത്ത് വലിയൊരു ആഘോഷം നടക്കുകയാണ്. അതിനിടയിൽ ഗൗതം നന്ദയോട് വലിയൊരു ക്രൂരത കാണിച്ചു. അതും പിങ്കിയ്ക്ക് വേണ്ടിയാണ് ഗൗതം നന്ദയോട് അങ്ങനെ കാണിച്ചത്. പക്ഷെ ഗൗതം പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് പിന്നീട് അങ്ങോട്ട് നടന്നത്.
Athira A
in serialserial story review