ഗൗതമിനെ സ്വന്തമാക്കാൻ നടക്കുന്ന പിങ്കിയെ പൊളിച്ചടുക്കാൻ വേണ്ടിയിട്ട് നന്ദ അവസാന ശ്രമത്തിലാണ്. അർജുനെ തിരിച്ചു കൊണ്ടുവരാനായിട്ടാണ് ആരോടും പറയാതെ നന്ദ അർജുനടുത്തേയ്ക്ക് പോയത്. പക്ഷെ അർജുനെ തേടി പോയ നന്ദ അറിഞ്ഞത് ഞെട്ടിക്കുന്ന സത്യങ്ങൾ.
Athira A
in serialserial story reviewUncategorized