ഇന്ദീവരത്ത് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ച് നന്ദയെ കുറ്റക്കാരിയാക്കാനാണ് പിങ്കി ശ്രമിച്ചത്. അവസാനം എല്ലാത്തിനുമുള്ള തിരിച്ചടി പിങ്കിയ്ക്ക് കിട്ടി. അനസൂയ സഹിതം പിങ്കി ചെയ്തത് തെറ്റാണെന്നും നന്ദ ചെയ്തത് ശരിയാണെന്നും പറഞ്ഞു. അപമാനം സഹിക്കാൻ വയ്യാതെ പിങ്കി ഒരു കടുത്ത തീരുമാനം തന്നെ എടുത്തു. അവസാനം പെട്ടത് നന്ദയും. ഇതോടുകൂടി നന്ദയുടെയും ഗൗതമിന്റെയും ജീവിതത്തിൽ അതും സംഭവിച്ചു.
Athira A
in serialserial story review