ഗൗതമിന് മുട്ടൻപണിയുമായി നന്ദ; പൊട്ടിക്കരഞ്ഞ് ഓടിയെത്തിയ പിങ്കിയെ ഞെട്ടിച്ച ആ സംഭവം!!

നിർമ്മലും നന്ദയും തമ്മിൽ ബന്ധമുണ്ടെന്നും, അവർക്ക് ജനിച്ച കുഞ്ഞാണ് ഗൗരി എന്നാണ് ഗൗതം പറയുന്നത്. അതുകൊണ്ട് നന്ദയുടെ മുന്നിൽ പിങ്കിയും ഗൗതമും സ്നേഹമുള്ള ഭാര്യയും ഭർത്താവുമായി ജീവിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പക്ഷെ ഗൗതമിന്റെ ആ തീരുമാനം നന്ദയെ തകർത്ത് .

വീഡിയോ കാണാം

Athira A :