സത്യങ്ങളെല്ലാം തിരിച്ചറിഞ്ഞ് എല്ലാം പറഞ്ഞ് ഒത്തുതീർപ്പാക്കി നന്ദയുമായി ഗൗതം തിരികെ ഇന്ദീവരത്തിലേയ്ക്ക് എത്തി. എന്നാൽ നന്ദയുടെ തിരിച്ച് വരവ് ഇഷ്ട്ടപ്പെടാത്ത പിങ്കി വീണ്ടും എരിതീയിൽ എണ്ണ ഒഴിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാൻ വേണ്ടിയാണ് ശ്രമിച്ചത്. പക്ഷെ അവസാനം അർജുന്റെ തീരുമാനത്തിൽ സംഭവിച്ചത് മറ്റൊന്നായിരുന്നു.
Athira A
in serialserial story review