ഗൗതമിന്റെ ച.തി…. ആ സത്യം വെളിപ്പെടുത്തി നന്ദ; സഹിക്കാനാകാതെ അർജുൻ!!

നന്ദയെ തകർക്കാനായി അരുന്ധതിയും പിങ്കിയും ചേർന്ന് പുതിയ തന്ത്രങ്ങൾ മെനഞ്ഞു. അതിന്റെ ഭാഗമായി ഇന്ദീവരത്ത് പിങ്കിയും അർജുനും വലിയൊരു ഫങ്ങ്ഷൻ നടത്താൻ തീരുമാനിച്ചു. എന്നാൽ തനിക്ക് പങ്കെടുക്കാൻ സാധിക്കില്ലെന്ന് നന്ദ പറയുകയും, ഇത് കേട്ട് ഗൗതം ഒരു കടുത്ത തീരുമാനവും എടുത്തു. ഇതോടുകൂടി ഗൗതത്തിന്റെയും നന്ദയുടെയും ജീവിതത്തിൽ വിള്ളൽ വീഴുകയാണ്. പ്രതീക്ഷിക്കാതെയാണ് ആ സംഭവം ഉണ്ടായത്.

വീഡിയോ കാണാം

Athira A :