ഗൗതമിനെ അത്രത്തോളം ഇഷ്ടമാണെന്നും തന്റെ ജീവനാണെന്നൊക്കെ നന്ദ അർജുനോട് പറയുമ്പോഴായിരുന്നു ഇന്ദീവരത്തെ ഞെട്ടിച്ചുകൊണ്ട് ഗൗതം പോകുകയാണ് എന്നുള്ള വിവരം എല്ലാവരും അറിഞ്ഞത്. അതിന്റെ കൂടെ നന്ദയെ ഞെട്ടിച്ചത് മറ്റൊരു ദുരന്ത വാർത്തയായിരുന്നു….
Athira A
in serialserial story review