നയനയുടെ ആ രഹസ്യം പൊളിച്ച് നന്ദ; ഇന്ദീവരത്തെ ഞെട്ടിച്ച് അർജുന്റെ തീരുമാനം!!

നയനയുടെ യഥാർത്ഥ ഉദ്ദേശം അർജുനല്ല എന്ന മനസിലാക്കിയ നന്ദ പിങ്കിയെയും അർജുനെയും ഒന്നിപ്പിക്കുമെന്ന് വെല്ലുവിളിയുയർത്തി. നയനയെ പൂട്ടാനുള്ള ബ്രഹ്‌മാസ്‌ത്രം എന്താണെന്ന് മനസിലാക്കിയ നന്ദ ശരിക്ക് വേണ്ടി പോരാടുമ്പോൾ അവസാനം എല്ലാം നന്ദയ്ക്ക് തന്നെ തിരിച്ചടിയായി മാറുകയാണ്.

വീഡിയോ കാണാം

Athira A :