നന്ദയെ കുടുക്കി, ഗൗരിയുടെ കൈപിടിച്ച് ഗൗതം ഇന്ദീവരത്തിലേയ്ക്ക്; പിങ്കിയ്ക്ക് ഇടിവെട്ട് തിരിച്ചടി!!

ഇതുവരെയും ഗൗരിയുടെ അച്ഛൻ ആരാണെന്നുള്ള സത്യം നന്ദയ്ക്കും നിർമ്മലിനും അല്ലാതെ വേറെ ആർക്കും അറിയില്ലായിരുന്നു. ആ രഹസ്യം തുറന്നുപറയാൻ നന്ദയും ആഗ്രഹിക്കുന്നില്ല. പക്ഷെ ആ സത്യം ഗൗതമടക്കം ഇന്ദീവരത്തിലുള്ള എല്ലാവരും അറിയാൻ പോകുകയാണ്.

നിർമ്മൽ തന്നെയാണ് ഈ സത്യം എല്ലാവരെയും അറിയിക്കുന്നത്. പക്ഷെ അതിനുള്ള വഴിയൊരുക്കുന്നതോ നന്ദയും. പക്ഷെ ഇതിന് മുന്നോടിയായി നന്ദ ജയിലിലാകുന്ന സാഹചര്യങ്ങളും ഉണ്ടാക്കുകയാണ്. പക്ഷെ ഇതോടുകൂടി ഒരു കാര്യം ഉറപ്പായി. പിങ്കിയുടെ ജീവിതം അവിടെ തകരുന്നു.

വീഡിയോ കാണാം

Athira A :