Uncategorized

ധ്രുവനെ അടപടലം പൂട്ടി ശങ്കർ; പുറത്ത് വന്നത് ഞെട്ടിക്കുന്ന രഹസ്യങ്ങൾ; വിങ്ങിപ്പൊട്ടി ഗൗരി..!

ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന്…

എന്റെ ജീവൻ പോകുകയാണെങ്കിൽ എന്റെ ചേട്ടന് വേണ്ടി അങ്ങ് പോവട്ടെ!! പാതി കരൾ മുറിച്ച് തന്ന ജേക്കബിന്റെ പിറന്നാൾ ആഘോഷമാക്കി ബാല

കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായശേഷം കഴിഞ്ഞ കുറച്ച് മാസങ്ങളായി വിശ്രമത്തിലായിരുന്നു ബാല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കരള്‍ മാറ്റി വെക്കുന്ന ശസ്ത്രക്രിയ…

സെലിനാണെന്റെ ലോകം…ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി,​ യുവനടിയുമായി മാധവ് പ്രണയത്തിൽ? പക്ഷേ…. വൈറൽ പോസ്റ്റിന് പിന്നാലെ വിശദീകരണവുമായി മാധവ് സുരേഷ്

അടുത്ത സുഹൃത്തും നടിയുമായ സെലിൻ ജോസഫിന് പിറന്നാൾ ആശംസകൾ അറിയിച്ച് നടൻ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് പങ്കുവച്ച…

ട്വന്റി ട്വന്റിയിൽ മീര അഭിനയിക്കാതിരുന്നതിന് കാരണം ഉണ്ട്! വെളിപ്പെടുത്തി മീര

മറക്കാനാകാത്ത ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞ നടിയാണ് മീര ജാസ്മിൻ. മീര ചെയ്ത സിനിമകൾ വർഷങ്ങൾക്കിപ്പുറവും ജനപ്രിയമായി തുടരുന്നു. രസതന്ത്രം,…

ഗെയിമിനായി ഉണ്ടാക്കിയ ഫേക്ക് കോമ്പോയായിരുന്നുവോ? ​ഗബ്രിയുമായുള്ള സൗഹൃദത്തിന് വ്യക്തമായ മറുപടി നൽകി ജാസ്മിൻ!!

ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ മൂന്നാം സ്ഥാനക്കാരിയായിരുന്നു സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ ജാസ്മിൻ ജാഫർ. തുടക്കം മുതൽ അവസാനം വരെ…

ബിഗ് ബോസിലേക്ക് നിങ്ങള്‍ക്കും പോകാം! എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമാക്കി റസ്മിന്‍

സെലിബ്രിറ്റികളും സോഷ്യല്‍ മീഡിയ സ്റ്റാറുകളുമാണ് സാധാരണ ഗതിയില്‍ ബിഗ് ബോസ് ഷോയിൽ മത്സരാർത്ഥികളായി എത്തുക. എന്നാല്‍ സീസണ്‍ 5 മുതല്‍…

വിജയിച്ചിട്ടും പരാജയപ്പെട്ടെന്ന രീതിയിലുള്ള വാർത്തകൾ ഒഴിവാക്കാമായിരുന്നു! അമ്മ’യുടെ തിരഞ്ഞെടുപ്പിനെതിരെ പൊട്ടിത്തെറിച്ച് രമേഷ് പിഷാരടി

താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യു​ടെ പു​തി​യ ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് ഞാ​യ​റാ​ഴ്ചയായിരുന്നു. ഗോ​കു​ലം ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റിൽ വച്ചായിരുന്നു തെരഞ്ഞെടുപ്പ്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്കാ​ണ് പ്ര​ധാ​ന​മാ​യും…

കല്യാണ പെണ്ണിന് പോലും ഇത്രയും ആഡംബരം കാണില്ല; സാരിയുടെ വില ലക്ഷങ്ങൾ! വാച്ച് ലക്ഷങ്ങൾ; ലക്ഷ്വറി ലൈഫിൽ നസ്രിയ

മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയ താരമാണ് നസ്രിയ. ചെറുപ്പം മുതൽ മലയാളികളുടെ സ്വീകരണ മുറികളിൽ നസ്രിയയും ഉണ്ടായിരുന്നു. നടൻ ഫഹദ്…

നല്ല പൊട്ടന്‍ഷ്യലുള്ള ആളാണ്.. പക്ഷേ കോമാളി വേഷം കളിച്ച് നടക്കുകയാണ്! മണിയൻപിള്ള രാജു പറഞ്ഞത് കേട്ടോ?

പതിറ്റാണ്ടുകളായി മലയാള സിനിമയുടെ ഭാഗമായ നടനാണ് ജഗദീഷ് . അതുകൊണ്ട് തന്നെ മലയാളികൾക്ക് എക്കാലത്തും പ്രിയങ്കരനായ നടൻ കൂടിയാണ് ഇദ്ദേഹം.…

‘കൽക്കിയുടെ ആവേശം പാൻ ഇന്ത്യൻ ലെവലും കടന്ന് വിദേശ രാജ്യങ്ങളിലേക്ക്.. വാരാന്ത്യത്തിൽ 500 കോടി നേടുമെന്ന് പ്രവചനം

ആദ്യദിനത്തില്‍ 'കൽക്കി 2898 എഡി' ഇന്ത്യന്‍ ബോക്സോഫീസില്‍ 95 കോടിയാണ് നേടിയിരുന്നത്. സിനിമയുടെ ശനി, ഞായര്‍ ദിവസങ്ങളിലെ കളക്ഷന്‍ കുത്തനെ…

ധ്രുവന്റെ രഹസ്യം പുറത്ത്; ഗൗരിയെ തകർക്കാൻ നവീൻ എത്തി; ശങ്കറിന്റെ നീക്കത്തിൽ അത് സംഭവിച്ചു..!

ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന്…

അംബാനി കുടുംബത്തിൽ വീണ്ടും ആഘോഷം; അനന്ദ് അംബാനി- രാധികാ മെർച്ചന്റ് വിവാ​​ഹത്തിൽ സൂപ്പർ താരങ്ങൾ

അനന്ദ്‍ അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും കല്യാണ ആഘോഷങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇറ്റലിയിൽ വച്ചുനടന്ന ആഘോഷത്തിൽ…