Uncategorized

സൗന്ദര്യ മാത്രമല്ല, എയ‍ർ ക്രാഷിൽ ഈ താരറാണിയും മരണമടഞ്ഞിരുന്നു….

കിളിച്ചുണ്ടന്‍മാമ്പഴം എന്ന ഒറ്റ ചിത്രം കൊണ്ടു അടുത്തറിഞ്ഞ തെന്നിന്ത്യൻ സൂപ്പ‍‍ർ താരം സൗന്ദര്യ മരിച്ചത് പ്രേക്ഷകരിൽ ഞെട്ടലുളവാക്കിയിരുന്നു. 2004 ലെ…

‘വിളിച്ചാല്‍ അപ്പോ ഇറങ്ങും, വാര്‍ത്ത നേരാകാന്‍ സെൻ്റ് ജോര്‍ജ്ജ് പള്ളീപ്പോയി പ്രാര്‍ത്ഥിക്കാം’: ചെമ്പന്‍ വിനോദ്..

സ്റ്റൈൽ മന്നൻ രജനികാന്ത് നായകനാകുന്ന ദര്‍ബാറിൽ വില്ലൻ്റെ കൂട്ടാളിയായി മലയാളി താരം ചെമ്പൻ വിനോദ് എത്തുന്നെന്ന വാര്‍ത്ത നിഷേധിച്ച് താരം…

‘സ്വയം തയ്യാറായാൽ എന്തും സംഭവിക്കാം’: സിനിമാരംഗത്ത് സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് ശ്രീനിവാസൻ

മലയാള സിനിമയില്‍ ചൂഷണമില്ലെന്ന അവകാശവാദവുമായി നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ. തൊഴില്‍രംഗത്ത് തുല്യതയുണ്ട്. മലയാള സിനിമയില്‍ എന്നല്ല ഒരു സിനിമയിലും…

“നമ്മള്‍ ആദരിക്കുന്ന താരങ്ങള്‍ ഇങ്ങനെ സംസാരിക്കുന്നത് ഖേദകരം, കൂടുതല്‍ ഉത്തരവാദിത്തത്തോടെയല്ലേ സംസാരിക്കേണ്ടത്?”; ശ്രീനിവാസന്റെ പരാമര്‍ശത്തിന് മറുപടിയുമായി രേവതി…

ടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയാണെന്ന നടന്‍ ശ്രീനിവാസന്റെ പ്രതികരണത്തിന് ഏറെ വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. മറുപടിയുമായി ഡബ്ലുസിസി അംഗം രേവതിയും…

40 വർഷങ്ങൾക്ക് ശേഷം ഷീല ​വീണ്ടും സം​വി​ധാ​യി​​ക​യാ​വുന്നു…

മലയാളത്തിന്റെ പ്രിയ നായിക ഷീല നാ​ലു​ ​പ​തി​റ്റാ​ണ്ടി​നു​ശേ​ഷം സം​വി​ധാ​യി​​ക​യാ​വു​ന്നു.​ ​​ ​കു​ടും​ബ​ ​ക​ഥ​ ​പ​റ​യു​ന്ന​ ​ചിത്രത്തിന്റെ ​ ​ര​ച​ന​യും​ ​ഷീ​ല​യാ​ണ്…

പലരും ദുരുദ്ദേശ്യത്തോടെ തന്നെ സമീപിച്ചിരുന്നതായി സമീറ ….

തൊഴിലിടത്തിലെ മാന്യത ഒരിക്കലും സൂക്ഷിക്കാത്ത കുപ്രസിദ്ധി ഇന്ത്യൻ സിനിമാ വ്യവസായത്തിൽ തുടരുന്നു. കാസ്റ്റിങ‌് കൗച്ചും മി ടൂ ക്യാമ്പയിനുമൊക്കെ അടങ്ങി…

ശ്രീനിവാസന്‍ പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നെന്ന് മുകേഷ്..

മലയാള സിനിമാ മേഖലയില്‍ സ്ത്രീ, പുരുഷ വിവേചനം ഇല്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞ പരാമര്‍ശത്തിനോട് താന്‍ യോജിക്കുന്നുവെന്ന് നടനും എം.എല്‍.എയുമായ മുകേഷ് വ്യക്തമാക്കി. ദിലീപിൻ്റെ…

കുഞ്ചാക്കോ ബോബന്റെ മകന്റെ പേര്, ബോബൻ കുഞ്ചാക്കോ!

ഏറെ വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബൻ - പ്രിയ ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. ചാക്കോച്ചൻ ഒരു അച്ഛനായ വാർത്ത സോഷ്യൽ മീഡിയ ഏറെ…

പൃഥ്വി സംവിധായകനായി, മോഹന്‍ലാലും ആ വഴി തന്നെ; ഇനി മമ്മൂട്ടി? രഞ്ജിത് തിരക്കഥ നല്‍കും?!

താരങ്ങള്‍ മിക്കവരും സംവിധായകരാകുന്ന കാലമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യചിത്രം ‘ലൂസിഫര്‍’ മലയാളത്തിലെ ഏറ്റവും വലിയ പണം‌വാരിപ്പടമായി. കലാഭവന്‍ ഷാജോണ്‍…

രാജയുടെ ആദ്യ വരവിനു ഇന്ന് 9 വയസ്സ്; തിയേറ്ററിൽ ട്രിപ്പിൾ സ്ട്രോങ്ങായി മധുരരാജ !

9 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസമാണ് വൈശാഖ് എന്ന സംവിധായകൻ തന്റെ ആദ്യ സിനിമയുമായി മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ചത്.…

സഹപ്രവര്‍ത്തകനെ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് അറിയാം- ശ്രീനിവാസനെ വിമര്‍ശിച്ച കുറിപ്പ് വൈറല്‍….

നടന്‍ ദിലീപിനെതിരെ ആരോപണം സിനിമാമേഖലയില്‍ നിന്ന് രൂക്ഷമായ സാഹചര്യത്തില്‍ ദിലീപിനെ പിന്തുണച്ചും ഡബ്ല്യുസിസിയെ വിമര്‍ശിച്ചും നടനും സംവിധായകനുമായ ശ്രീനിവാസന്റെ നിലപാട്…

500-ല്‍ 486 മാര്‍ക്ക് നേടി മിന്നും വിജയം കരസ്ഥമാക്കി ഫഹദിന്റെ നായിക…

സ്വാഭാവികമായ അഭിനയപാടവം കൊണ്ട് ശ്രദ്ധേയനായ നടനാണ് ഫഹദ് . താരത്തിന്റെ ശ്രദ്ദേയമായ ചിത്രമായിരുന്നു ഞാന്‍ പ്രകാശന്‍.. ആദ്യ ചിത്രത്തില്‍ ഉണ്ടായ…