മദ്യപാനവും പുകവലിയുമുള്ള രംഗങ്ങള്‍ സിനിമയില്‍ നിന്ന് ഒഴുവാക്കിയാൽ ഭക്തി പടങ്ങള്‍ മാത്രം എടുക്കേണ്ടിവരും- ബിജുമേനോന്‍
മദ്യപാനവും പുകവലിയുമുള്ള രംഗങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കണമെന്ന നിയമസഭ സമിതിയുടെ ശുപാര്‍ശയെ വിമര്‍ശിച്ച് ചലച്ചിത്രതാരം ബിജുമേനോന്‍ രംഗത്ത്. ശുപാര്‍ശ നടപ്പായാല്‍…