സർക്കാരിൽ നിന്ന് ഗുരുതര വീഴ്ച! ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ലൈംഗികാതിക്രമ വിവരങ്ങൾ അടങ്ങിയ കൂടുതൽ പേജുകൾ വെട്ടിമാറ്റി..
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നടുങ്ങിയിരിക്കുകയാണ് മലയാള സിനിമാലോകം. എന്നാലിപ്പോഴിതാ പുറത്ത് വരുന്നത് സർക്കാരിന്റെ വലിയ നീക്കങ്ങളാണ്.…