ഹേമ കമ്മിറ്റിയുമായി ആദ്യം സംസാരിച്ചവരിൽ ഒരാളാണ് ഞാൻ… പാര്‍വതിക്ക് മുമ്പ് നിങ്ങൾക്ക് മുമ്പിലുള്ള ഉദാഹരണം ഞാനല്ലേ- പൃഥ്വിരാജ്
ഹേമ കമ്മിറ്റി റിപ്പോർട്ടും സിദ്ദിഖിന്റെയും രഞ്ജിത്തിന്റേയും രാജിയ്ക്ക് പിന്നാലെ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്. ഹേമ…