നീയും ബ്ലസ്ലിയും ദിൽഷയും ഞാനും ലക്ഷ്മിപ്രിയ ചേച്ചിയുമായിരിക്കും ഈ ഷോ കഴിഞ്ഞിറങ്ങുമ്പോൾ കിടിലങ്ങൾ ; മനസിലെ ഫൈനൽ ഫൈവിനെ കുറിച്ച് ധന്യയോട് വെളിപ്പെടുത്തി റോബിൻ!
ബിഗ് ബോസ് മലയാളം സീസൺ ഫോർ അൻപത് എപ്പിസോഡുകൾ പിന്നിട്ടിരിക്കുകയാണ്. വൈൽഡ് കാർഡ് എൻട്രി കഴിഞ്ഞപ്പോഴാണ് ബിഗ് ബോസ് ഉഷാറായത്…