റോബിനെ ഇടിച്ച ശേഷമുള്ള ലക്ഷ്മിപ്രിയയുടെ കരച്ചിൽ; സഹിക്കാൻ കഴിഞ്ഞില്ല ആ വാക്കുകൾ;എന്തിനാണ് എല്ലാവരിൽ നിന്നും വാങ്ങി കൂട്ടുന്നത്?’; റോബിനെ ഇടിച്ച ശേഷം ലക്ഷ്മിപ്രിയ പൊട്ടികരഞ്ഞത് ശരിക്കും ഇതിനു വേണ്ടി; ബിഗ് ബോസ് ഈ സീസൺ ചരിത്രത്തിൽ രേഖപ്പെടുത്തും !
ബിഗ് ബോസിന്റെ നാലാം സീസൺ അത്രയധികം പ്രേക്ഷക സപ്പോർട്ട് നേടിയാണ് മുന്നേറുന്നത്. നിലവിൽ വീട്ടിൽ അവശേഷിക്കുന്നത് പതിനാല് മത്സരാർഥികൾ മാത്രമാണ്.…