ജാസ്മിന്, ജാസ്മിന്, ജാസ്മിന്, വീണ്ടും ജാസ്മിന്, എഗെയ്ന് ജാസ്മിന് ; ഞാന്‍ ആരുടേയും നിഴലല്ല. എന്റേതായ വ്യക്തിത്വമുണ്ട് എനിക്ക്; അത് ഞാന്‍ തെളിയിക്കുകയും ചെയ്തിട്ടുണ്ട്; ടോപ് ഫൈവില്‍ ആരൊക്കെ എത്തുമെന്ന ചോദ്യത്തിന് നിമിഷയുടെ ഞെട്ടിക്കുന്ന മറുപടി!
അമ്പത് ദിവസം പൂര്‍ത്തിയാക്കിയ സന്തോഷത്തിലും നിമിഷ പുറത്തുപോയതിന്റെ വിഷമത്തിലുമാണ് ബിഗ് ബോസ് മലയാളം സീസണ് 4. വളരെ വൈകാരികമായിരുന്നു നിമിഷയുടെ…