ഏറ്റവും ബുദ്ധിപരമായി കളിക്കുന്നത് റോബിനാണ്, നമ്മള്‍ മനസില്‍ ചിന്തിക്കുമ്പോള്‍ ഏഴാഴ്ച മുന്നില്‍ വച്ച് ചിന്തിച്ചിട്ടാണ് അവന്‍ കളിക്കുന്നത്..ജാസ്മിന്റെ മോണിക്കയോട് സംസാരിച്ചു, പുറത്ത് വന്നതിന് ശേഷം ആ സത്യം തിരിച്ചറിഞ്ഞു; നിമിഷ
ബിഗ് ബോസ്സിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷമുള്ള നിമിഷയുടെ നിമിഷയുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. റോബിന് ഇത്രയും ഫാന്‍സുണ്ടെന്നും ജാസ്മിന്…