തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ നമ്മള്‍ പെരുമാറുന്നുണ്ടോയെന്ന് സുചിത്ര, ഇല്ലെന്ന് അഖിലിന്റെ മറുപടി മറ്റൊരു ലവ് ട്രാക്ക് കണ്ടെത്തി താരങ്ങളും സോഷ്യൽ മീഡിയയും
ബിഗ് ബോസ്സിലെ എല്ലാ എപ്പിസോഡുകളിലും ലവ് ട്രാക്ക് ഉണ്ടാകാറുണ്ട്. ഇത്തവണത്തെ സീസണിൽ റോബിനും ദില്‍ഷും ബ്ലെസ്ലിയുമായിരുന്നു ഇതുവരെ ഉയര്‍ന്നു വന്ന…