ഡോക്ടര്‍ സീക്രട്ട് റൂമില്‍, റോബിനെ സീക്രട്ട് റൂമിലാക്കിയത് തിരിച്ചു കൊണ്ടുവരാന്‍ വേണ്ടിയല്ല യഥാര്‍ത്ഥ കാരണം ഇതാണ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ബിഗ് ബോസ്സിൽ ഇപ്പോൾ അപ്രതീക്ഷിത സംഭവവികാസങ്ങളാണ് നടക്കുന്നത്. ടാസ്‌കിനിടെ റോബിന്‍ റിയാസിനെ കയ്യേറ്റം ചെയ്തതിനെ തുടർന്ന് റോബിനെതിരെ റിയാസ് പരാതിയുമായി…