തെറ്റായി പോയി എന്ന് മനസിലാക്കിയിട്ട് വേണം അവർ വിളിക്കാന്‍, തോല്‍ക്കാന്‍ മനസില്ല ഞാൻ അതിന് തയ്യാറാണെന്ന് റോബിൻ; പ്രേക്ഷകരെ ഞെട്ടിച്ചു; വാക്കുകൾ വൈറൽ
ബിഗ് ബോസ്സ് സീസണ്‍ 4-ന്റെ ടോപ്പ് ഫൈവിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന രണ്ട് മത്സരാര്‍ത്ഥികളാണ് ദിവസങ്ങളുടെ വ്യത്യാസത്തിൽ പുറത്തുപോയത്. ഒരാൾ സ്വയം ഷോയിൽ…