റിയാസേ നീ പ്രവോക് ചെയ്തത് ആണെങ്കിലും ചേച്ചിയുടെ ആ ബുക്കിനെ കുറിച്ച് പറഞ്ഞത് എനിക്ക് പേര്‍സണലി വേദനിച്ചു കേട്ടോ? ആ ബുക്കിന്റെ ആദ്യ പ്രകാശനം ഏറ്റുവാങ്ങിയത് ഞാന്‍ ആണ്; അശ്വതിയുടെ കുറിപ്പ് വായിക്കാം
സംഭവ ബഹുലമായ എപ്പിസോഡുകളുമായി മുന്നോട്ട് പോവുകയാണ് ബിഗ് ബോസ്സ്. ഷോ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇപ്പോഴിതാ ബിഗ് ബോസ്സ്…