സ്ത്രീകളോട് ലൈംഗിക ചുവയോട് സംസാരിക്കുന്നതോ, കഴിക്കുന്ന ആഹാരത്തില്‍ എച്ചില് വാരി ഇട്ടതോ, സ്ത്രീകളുടെ നടപ്പും സംസാരവും അനുകരിക്കുന്നതോ, ഇതൊക്കെ ഒരു തെറ്റാണോ ഗയ്സ്…ഇതുവരെയും ആരെയും പ്രവോക്ക് ചെയ്യാത്ത ചൊറിയന്‍ പോകാത്ത ഇത്ര നല്ലൊരു പയ്യനെ ഇങ്ങനെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്നത് തെറ്റല്ലേ; വൈറൽ കുറിപ്പ്
ബിഗ് ബോസ്സ് അവസാന ഘട്ടത്തിലേക്ക് എത്തിനിൽക്കുകയാണ്. മത്സരാർത്ഥികൾക്കിടയിൽ വീറും വാശിയും കൂടിയിട്ടുണ്ട്. റോബിനും ജാസ്മിനും ഷോയിൽ നിന്ന് പോയതോടെ റിയാസാണ്…