ഞാനിതുവരെ ബിഗ് ബോസ്സ് ഒരു എപ്പിസോഡ് പോലും കണ്ടിട്ടില്ല, കാണാൻ ആഗ്രഹം തോന്നിയിട്ടില്ല, ഞാൻ ആദ്യമായി ഞാന്‍ ഒരാള്‍ക്ക് വോട്ട് ചെയ്തു … റിയാസിനോട് എന്തോ വല്ലാത്തൊരിഷ്ടം; ജസ്ല മാടശ്ശേരി
സംഭവ ബഹുലമായ എപ്പിസോഡുകളുമായി ബിഗ് ബോസ്സ് മുന്നേറുകയാണ്. ഷോ അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ…വൈൽഡ് കാർഡ് എൻട്രിയായി എത്തിയ…