“റിയാസിനെതിരെ വീഡിയോ എഡിറ്റ് ചെയ്തുണ്ടാക്കിയത് ഒരു ഫേമസ് യൂട്യൂബർ ; പോലീസ് അന്വേഷണം വന്നതോടെ ക്ഷമ പറയുകയും ചെയ്തു; “ചാരിത്ര്യശുദ്ധി നഷ്ടപ്പെട്ടെന്ന് ജനങ്ങൾ ആരോപിച്ചപ്പോൾ സ്വന്തം ഭാര്യയെ സംശയിച്ച് കാട്ടിൽ ഉപേക്ഷിച്ച ഒരു രാമൻ ഉണ്ടായിരുന്നു”; ജോണിന് മറുപടിയുമായി ബിഗ് ബോസ് പ്രേക്ഷകർ!
ബിഗ് ബോസ് മലയാളം സീസണ് 4 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. വോട്ടിങ് അവസാനിച്ചു. അവസാന എലിമിനേഷൻ ഇന്ന്…