എപ്പോൾ തന്തക്ക് വിളിക്കണം എപ്പോ വാപ്പാക്ക് വിളിക്കണം എന്ന് ഞാന്‍ തീരുമാനിച്ചോളാം, അതിനു ജോണേറ്റന്റെ നിര്‍ദ്ദേശം തൽക്കാലത്തേക്ക് വേണ്ട, ഉള്ളിലുള്ള ഭാര്യയ്ക്ക് പോലുമില്ലാത്ത പ്രശ്നമാണ് നിങ്ങള്‍ക്കുള്ളത്, നിങ്ങളും എന്നെ പോലെ തന്നെയാണെന്ന് ജാസ്മിൻ; ലൈവിൽ എത്തി പൊളിച്ചടുക്കി; കൊമ്പ് കോർത്ത് ജാസ്മിനും ജോണും, കാര്യങ്ങൾ കൈവിട്ട് പോകുന്നു
ബിഗ് ബോസ്സ് മത്സരാർത്ഥിയായിരുന്ന റിയാസിനെതിരെ ഗുരുതര ആരോപണവുമായി മറ്റൊരു മത്സരാർത്ഥിയായ ധന്യയുടെ ഭർത്താവ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. റിയാസ് ധന്യയോട്…