റോബിനോ മറ്റ് ആര് പറഞ്ഞാലും ബ്ലെസ്ലിയുമായി ഏറ്റവും അടുത്ത സൗഹൃദമുള്ളതിനാല്‍ ആ മനസ് ദില്‍ഷയ്ക്ക് അറിയാം…. സ്വന്തം തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാന്‍ ദില്‍ഷയ്ക്ക് സാധിക്കും, റോബിൻ ശശിയാകുമോ? വൈറൽ കുറിപ്പ്
ബിഗ് ബോസ്സിന്റെ ഫിനാലെ ഇന്ന് നടക്കുകയാണ്. അതിനിടെ മത്സരാർത്ഥികളെയെല്ലാം ഹൗസിലേക്ക് വീണ്ടും കൊണ്ടുവന്നിരുന്നു. ബിഗ് ബോസിനുള്ളിലേക്ക് പുറത്തായവരൊക്കെ തിരിച്ച് വന്നതോടെ…