പൂച്ച സന്യാസി ആരായിരുന്നുവെന്നും, കേരളത്തിലെ മുഴുവൻ ജനങ്ങൾക്കുമറിയാം ലക്ഷ്മിപ്രിയ പറഞ്ഞ ഇക്കാര്യം നൂറ് ശതമാനം സത്യമാണ്, നിരവധി ആളുകൾ ഈ സംഭവത്തിന് സാക്ഷികളായി ; ബ്ലെസ്‌ലിയ്ക്കെതിരെ നിമിഷയും!
സംഭവം ബഹുലമായിരുന്നു ബിഗ്‌ബോസ് സാസോൺ 4 . ഏറെ പ്രേത്യകതകൾ നിറച്ചായിരുന്നു ഇത്തവണ ബിഗ്‌ബോസ് പ്രേക്ഷകർക്ക് മുൻപിൽ എത്തിച്ചത് .…