ജീവിതത്തില്‍ നിന്നും ഡിലീറ്റ് ചെയ്ത് ഒഴിവാക്കിയതാണ് ; ജീവിതത്തിലും അഭിനയിക്കുന്ന ആളാണ് അദ്ദേഹം,ജീവിതം സിനിമയല്ല ഭായ് എന്ന് മാത്രമേ എനിക്കയളോട് പറയാനുള്ളൂ ; മണിക്കുട്ടനെക്കുറിച്ച് ഡിംപല്‍ !
ഇന്ത്യയിൽ ഏറെ ജനപ്രീതിയുള്ള ടിവി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസ് മലയാളത്തിൽ നാല് സീസണുകള്‍ കഴിഞ്ഞിരിക്കുകയാണ്. മലയാളത്തിലെ ഏറ്റവും…