ഞാന്‍ ഒരാള്‍ക്കെതിരെ വിദ്വേഷം വച്ച് പെരുമാറിയിട്ടുണ്ട്, ഒരു നാര്‍സിസ്റ്റായ മറ്റുള്ളവരെ പ്രകോപിപ്പിച്ചു കൊണ്ടിരുന്ന, നിങ്ങളാരുമല്ലെന്ന് പറഞ്ഞ് മറ്റുള്ളവരെ താഴ്ത്തിക്കാണിച്ച് പ്രതികരണം നേടാന്‍ ശ്രമിച്ച ഒരാളോടായിരുന്നു വിദ്വേഷമുണ്ടായിരുന്നത്; ജാസ്മിൻ പറയുന്നു
കഴിഞ്ഞ് പോയ ബിഗ് ബോസ്സിലെ 2 കരുത്തുറ്റ മത്സരർത്ഥികളായിരുന്നു ജാസ്മിനും റോബിനും ഷോയില്‍ വച്ച് തന്നെ ജാസ്മിനും റോബിനും നിരന്തരം…