നിലനിൽപ്പിനും അവസരത്തിനും വേണ്ടി ചേച്ചിയ്ക്ക് മുട്ടിയ വാതിൽ തുറന്ന് കൊടുക്കേണ്ടി വന്നിട്ടുണ്ടോ?, മനീഷയെ അപമാനിച്ച് അവതാരകൻ; വീട്ടിൽ പോയി അമ്മയോടോ പെങ്ങളോടൊ ചോദിക്കുമോ, ചെപ്പാക്കുറ്റി അടിച്ച് പൊളിക്കുമെന്ന് നടി
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടിയും ഗായികയും ബിഗ് ബോസ് മലയാളം സീസൺ 5 മത്സരാർത്ഥിയുമായ മനീഷ. ഇപ്പോഴിതാ ഹേമ കമ്മിറ്റി റപ്പോർട്ട്…